A Priest's Ordination helped Nepalese to surve the earthquake

14-May-2015

നേപ്പാൾ ഭൂചലനത്തെ അതിജീവിച്ച ഒരു പുരോഹിതനും, കുറെ ഹൈന്ദവരും


നേപ്പാൾ: കഴിഞ്ഞ ഏപ്രിൽ 25 ന് നേപ്പാളിലുണ്ടായ ഭൂമികുലുക്കവും അതിനോടൊപ്പമുണ്ടായ നാശനഷ്ടങ്ങളും ഏറെ വേദനിപ്പിക്കുന്നതാണ്. എന്നാൽ നേപ്പാളിലെ കാട്മണ്ഠുവിൽനിന്ന് ഏകദേശം 125 മൈലുകൾ മാറി തർക്കെരാബറി എന്ന കൊച്ചുഗ്രാമത്തിൽ ആ ദിവസം വലിയൊരു അത്ഭുതം നടന്നു. ഹൈന്ദവർ മാത്രമുള്ള ഒരു ഗ്രാമം മുഴുവൻ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയെ അംഗീകരിച്ച അത്ഭുതം.


Read more here