America Needs Fatima
04-Jun-2015അമേരിക്കയുടെ സഹായത്തിന് ഫാത്തിമ!
യു.എസ്.എ: അമേരിക്കയിൽ ഫാത്തിമാ മാതാവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച സന്നദ്ധ സംഘടന ‘അമേരിക്ക നീഡ്സ് ഫാത്തിമ’ ജൂൺ 13 ശനിയാഴ്ച രാജ്യത്തുടനീളം ജപമാല റാലികൾ നടത്താൻ തയ്യാറെടുക്കുന്നു.