അമേരിക്കൻ പ്രസിഡന്റുമാർക്ക് ദൈവം ആരായിരുന്നു!
06-Jul-2015യു.എസ്.എ: ദൈവവും ദൈവികനിയമങ്ങളും അവഗണിക്കപ്പെടുന്ന ആധുനികയുഗത്തിൽ അമേരിക്കയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം അനിവാര്യമാണ്. പാർട്ടിയേതായാലും സാഹചര്യങ്ങളുടെ സമ്മർദവും വ്യക്തിപരമായ കാഴ്ചപ്പാടുകളും ബലഹീനതകളും പിഴവുകളിലേക്ക് നയിച്ചാലും അമേരിക്കയുടെ ഭരണാധികാരികൾ എന്ന നിലയിൽ അവർ ദൈവത്തിന് നൽകിയ സ്ഥാനം വലുതായിരുന്നു. വിശുദ്ധ ഗ്രന്ഥം അവരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതായിരുന്നു.